.

About Us

ഗുരു ചരണം ശരണം ....,പ്രിയ ഗുരു ഭക്തരെ .........

ഗുരുദേവ പ്രചാരണത്തിനും , ഗുരുദേവന്‍റെ ദര്‍ശനങ്ങള്‍ പുതുതലമുറക്ക് പകര്‍ന്ന് നല്‍കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ട് തുടങ്ങിയ ഒരു സംരംബം ആന്നു യുഗപ്രഭാവനായ "ശ്രീനാരായണഗുരു"വിന്‍റെ പേരിലുള്ള ഈ ഗ്രൂപ്പ് ‌............

സ്വാമി വിവേകന്ദനന്‍ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച കേരളത്തെ ' ഒരു ജാതി ഒരു മതം ഒരു ദൈവം, മനുഷ്യന്' എന്ന അതിമഹത്തായ ദര്‍ശനത്തിലൂട കേരളത്തെയും മറ്റു സാമൂഹികമായി അധപതിച്ചുകിടന്ന സംസ്ഥാനങ്ങളെയും ആത്മീയയുടെയും മാനുഷികമൂല്യങ്ങളുടെയും പുതിയൊരു തലത്തിലെക്കുയത്തിയ ഗുരുദേവന്‍റെ ദര്‍ശനങ്ങള്‍ ലോകമെമ്പാടും എത്തിക്കാന്‍ നിങ്ങളുടെ ഓരോരുടെയും ആത്മാര്‍ത്ഥതമായ പിന്തുണ പ്രതീഷിക്കുന്നു......


നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ വിലപ്പെട്ടതാണ്‌,കൂടാതെ നിങ്ങള്ക്ക് ഈ ഗ്രൂപ്പില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക.. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.


Our mission is "Extending Helping Hands".The purpose of Sevanam Center is to render service to deserving people of labour community who works at different parts of the country.